നിര്‍ഭയ കേസ്: മുകേഷ് സിങ്ങിന്റെ ഹര്‍ജി കോടതി തള്ളി

ന്യൂഡല്‍ഹി മാര്‍ച്ച് 19: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ്ങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേയാണ് വിചാരണ അസാധുവാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്. പുതിയ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അക്ഷയ് സിങ്ങിന്റെയും പവന്‍ ഗുപ്തയുടെയും …

നിര്‍ഭയ കേസ്: മുകേഷ് സിങ്ങിന്റെ ഹര്‍ജി കോടതി തള്ളി Read More

നിര്‍ഭയ കേസ്: വധശിക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി മാര്‍ച്ച് 19: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടക്കാനിരിക്കെ പ്രതികളിലൊരാളായ മുകേഷ് സിംഗ് സുപ്രീംകോടതയില്‍ ഹര്‍ജി നല്‍കി. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. സംഭവം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുകേഷിന്റെ വാദം. ഈ കേസ് വിശദമായി …

നിര്‍ഭയ കേസ്: വധശിക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് ഹര്‍ജി നല്‍കി Read More

നിര്‍ഭയ കേസ്: പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി മാര്‍ച്ച് 6: നിര്‍ഭയ കേസില്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ നാലു പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് നടപ്പാക്കണമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം മരണവാറന്‍റ് പുറപ്പെടുവിച്ചിരുന്നു. …

നിര്‍ഭയ കേസ്: പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് സുപ്രീംകോടതിയില്‍ Read More

നിര്‍ഭയ കേസ്: മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ജനുവരി 27: രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഫെബ്രുവരി 1ന് മരണവാറന്റ്‌ ഉള്ളതിനാല്‍ ഹര്‍ജി വേഗത്തില്‍ കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി കഴിഞ്ഞ 17നാണ് …

നിര്‍ഭയ കേസ്: മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി Read More

നിര്‍ഭയ കേസ്: പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി ജനുവരി 17: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തിരുന്നു. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നതിനുള്ള …

നിര്‍ഭയ കേസ്: പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി Read More