റിപ്പോര്‍ട്ട്
ശബരിമലയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
By ന്യൂസ് ഡെസ്ക്
•
December 30, 2024
ശബരിമല: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. . മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഡിസംബർ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാർ മദ്യപിച്ചതായ ആരോപണമുയർന്നത്. പദ്മകുമാറിനെതിരേ വാച്യാന്വേഷണത്തിന് ചുമതലപ്പെടുത്തുകയും...
Read full story

