റിപ്പോര്‍ട്ട്
തൃശ്ശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കൊടകര ഗ്രാമപഞ്ചായത്ത് കലാ നഗറില്‍ നവീകരണം പൂര്‍ത്തിയാക്കിയ കൊടകര പോത്തുകുളം നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ 2020-21 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം വകയിരുത്തിയാണ് കുളത്തിന്...