പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് 'കൊറോണ പേപ്പേഴ്സ്.'നാളുകള്‍ക്കു ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ' 06/04/23 വ്യാഴാഴ്ച തിയേറ്ററുകളിലെത്തി. ലോക്ക് ഡൗണ്‍, കൊറോണ സമയത്താണ് കഥ നടക്കുന്നത്. ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന...
Read full story