
റിപ്പോര്‍ട്ട്
ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി; മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ വരെ ഈടാക്കും
By ന്യൂസ് ഡെസ്ക്
•
September 1, 2021
കൊച്ചി: ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി. മദ്യപിച്ച് വാഹനമോടിച്ചാല്‍ 2000 രൂപ മുതല്‍ 10,000 രൂപ വരെയാകും ഈടാക്കുക. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിച്ചില്ലെങ്കില്‍ ഈടാക്കുന്ന പിഴ 1000 ആയി ഉയര്‍ത്തി. ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 10,000 രൂപയാകും പിഴയായി...
Read full story

