റിപ്പോര്‍ട്ട്
പുതുച്ചേരി: പിതാവിന്റെ മരണ ശേഷം അമ്മ വില്‍ക്കുകയും കഴിഞ്ഞ ഒന്നര വര്‍ഷമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത അഞ്ച് പെണ്‍കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി. തമിഴ്നാട്ടിലെ ചയ്യാറില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്നും കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍...