
റിപ്പോര്‍ട്ട്
വിശാഖപട്ടണം: സ്വത്ത് കിട്ടിയതിന് പിന്നാലെ മാതാപിതാക്കളെ ഉപേക്ഷിച്ചു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. മൂന്നുമക്കളുളള മാതാപിതാക്കളുടെ അദ്ധ്യാപികയായ മകളാണ് അവരെ നോക്കിയിരുന്നത്. മക്കളില്‍ ഒരാളുടെ പേരിലാണ് അവര്‍ സ്വത്ത് എഴുതി നല്‍കിയത്. സ്വത്ത് കയ്യിലെത്തിയതോടെ...
