
റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: ലോകനേതാക്കളില്‍ ഒന്നാമത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ജോബൈഡനെയും , ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണേയും പിന്നിലാക്കിയാണ് അമേരിക്കയിലെ ഡാറ്റാ ഇന്റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സള്‍ട്ടന്റ് നടത്തിയ സര്‍വേയിലാണ് മോദി ഒന്നാമതെത്തിയത്....
