
റിപ്പോര്‍ട്ട്
കൊച്ചി: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചലചിത്ര മേളയായ മോസ്ക്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് മലയാള ചലച്ചിത്രം -1956 മധ്യ തിരുവിതാംകൂര്‍- എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ചലചിത്ര മേളയുടെ 42-മത് അദ്ധ്യമാണ് നടക്കുന്നത്. തന്‍റെ ചിത്രം മേളയിലേക്ക്...
