
റിപ്പോര്‍ട്ട്
അപ്പോളോ 11 ചന്ദ്ര ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
April 29, 2021
ന്യൂയോർക്ക് : മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ 1969ലെ അമേരിക്കയുടെ അപ്പോളോ 11 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് (90) അന്തരിച്ചു. ഏപ്രിൽ 29 ന് ട്വിറ്ററിലൂടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്. കാൻസർ...
Read full story

