റിപ്പോര്‍ട്ട്
64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണം ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
January 8, 2026
കാസര്‍ഗോഡ്: 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണം മൊഗ്രാല്‍ ജിവിഎച്ച്എസ്എസില്‍ എ.കെ.എം. അഷ്റഫ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുള്‍ ഖാദര്‍, വൈസ്പ്രസിഡന്റ് എം.ബല്ഖീസ്,...
Read full story

