മോദിയും പുടിനും കൂടിക്കാഴ്ച നടത്തും

September 3, 2019

റഷ്യ സെപ്റ്റംബര്‍ 3: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യയിലെ വ്ളാഡിവോസ്റ്റോകില്‍ വെച്ച് നടക്കുന്ന ഈസ്റ്റേണ്‍ സാമ്പത്തിക ഫോറത്തില്‍ വെച്ചാണ് കൂടിക്കാഴ്ച പ്രതീക്ഷിക്കുന്നത്. റഷ്യയിലെ വ്ളാഡിവോസ്റ്റോക്കില്‍ സെപ്റ്റംബര്‍ 4-6 വരെയാണ് സാമ്പത്തിക ഫോറത്തിന്‍റെ …