താത്പര്യപത്രം ക്ഷണിച്ചു

December 27, 2021

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റലിൽ നിന്ന് സ്‌കൂളിലേക്കുള്ള റോഡ് നിർമ്മാണം, ഡ്രെയിനേജ് നിർമ്മാണം, സ്‌കൂൾ നടുമുറ്റം ഇന്റർലോക്ക് വിരിക്കൽ, നടുമുറ്റത്തിൽ ട്രാൻസ്പരന്റ് മേൽക്കൂര നിർമ്മിക്കൽ എന്നീ പ്രവർത്തികൾ നിർവഹിക്കുന്നതിന് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള …

കാസർകോട്: ക്വട്ടേഷന്‍ ക്ഷണിച്ചു

October 30, 2021

കാസർകോട്: പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ 12ാം തരം വരെ പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ യൂണിഫോം, നിശാ വസ്ത്രം, ബെഡ്ഷീറ്റ് തുടങ്ങിയവ നിശ്ചിത വ്യവസ്ഥ പ്രകാരം അലക്കി ഇസ്തിരിയിട്ട് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി …

തിരുവനന്തപുരം: ഭാസുര: ഗോത്രവർഗ വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മ

October 1, 2021

തിരുവനന്തപുരം: ഗോത്രവർഗ മേഖലയിൽ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും ഭക്ഷണാവകാശങ്ങളെക്കുറിച്ച് ഗോത്രവർഗ ജനതയെ ബോധവത്കരിക്കുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഗോത്രവർഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മയ്ക്ക് രൂപം നൽകും. ആദ്യഘട്ടത്തിൽ സംസ്ഥാന വ്യാപകമായി 360 കൂട്ടായ്മകളാണ് രൂപീകരിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബർ 2 നടക്കും. …

പത്തനംതിട്ട: ആറ് മുതല്‍ ഒന്‍പത് ക്ലാസുവരെയുളള കുട്ടികളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

August 3, 2021

പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ ചോഴിയക്കോട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറ്  മുതല്‍ ഒന്‍പത്  വരെ ക്ലാസുകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി പട്ടികവര്‍ഗ, പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍ നിന്നുളള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ …