
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ആരോഗ്യസര്‍വേ 14 ന് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് അസ്വസ്ഥതയുള്ളവരെ കണ്ടെത്തി വിദഗ്ധ...
