ഗ്രാമ വിശുദ്ധിയുമായി കുടുംബശ്രീ ‘സേവിക’ നഗരങ്ങളിലേക്ക്….

July 7, 2020

കൊല്ലം: മലയോര ഗ്രാമങ്ങളിലെ  തനത് വിഭവങ്ങളും രുചിഭേദങ്ങളും കുടുംബശ്രീയുടെ ‘സേവിക’ മൊബൈല്‍ മാര്‍ക്കറ്റിങ് യൂണിറ്റിലൂടെ നഗരവാസികളിലെത്തുന്നു. ജില്ലാതല ഉത്ഘാടനം ജൂലൈ എട്ടിന് വൈകിട്ട് നാലിന് പത്തനാപുരം ടൗണില്‍  മുന്നാക്ക വികസന കോര്‍പ്പ റേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള നിര്‍വ്വഹിക്കും. പത്തനാപുരം എം …