റിപ്പോര്‍ട്ട്
ഓണക്കാലത്തോട് അനുബന്ധിച്ച് വിപുലമായ കൈത്തറി വസ്ത്ര ശേഖരവുമായി ഹാന്‍ടെക്‌സ് പത്തനംതിട്ട ഷോറൂം സജ്ജമായതായി മാനേജര്‍ എം.കെ. സുരേഷ് കുമാര്‍ അറിയിച്ചു. ഹാന്‍ടെക്‌സ് ഷോറൂമില്‍ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റും 10 ശതമാനം ഡിസ്‌കൗണ്ടും അടക്കം...