റിപ്പോര്‍ട്ട്
മൂന്നാർ: പനി ബാധിച്ച് അവശനിലയിലായ ആദിവാസിയുവതിയെ ബന്ധുക്കളും പഞ്ചായത്ത് വൈസ് പ്രസിഡന്റും ചേർന്ന് ആശുപത്രിയിലെത്തിച്ചത് 10 കിലോമീറ്റർ മഞ്ചലിൽ ചുമന്ന്. ഇടമലക്കുടി പഞ്ചായത്തിലെ മീൻകൊത്തി സ്വദേശി പാശി മുത്തുവിന്റെ ഭാര്യ വള്ളിയെയാണ് (38) ബന്ധുക്കൾ...