
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഇനി മുതൽ നഗരത്തിൽ ടാക്സികളായി ഇരുചക്രവാഹനങ്ങളും ഓടും. കേന്ദ്ര ഗതാഗത മന്ത്രാലയം. ഇരു ടാക്സികള്‍ക്ക് പ്രത്യേക അനുമതി നല്‍കി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് വിപ്ലവകരമായ പ്രഖ്യാപനം...
