റിപ്പോര്‍ട്ട്
പട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടി പാര്‍ട്ടിയുടെ ചുമതല മകന്‍ ചിരാഗ് പസ്വാന് നല്‍കി കേന്ദ്രഭക്ഷ്യ മന്ത്രിയും എല്‍ജെപി നേതാവുമായി രാം വിലാസ് പസ്വാന്‍. അതേസമയം പസ്വാന്‍ തന്റെ രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല....