ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരം; വി.എന്‍ വാസവനെതിരെ വിമര്‍ശനവുമായി സമസ്ത നേതാവിന്റെ ലേഖനം

September 18, 2021

കോഴിക്കോട്: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നെന്നും …

ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍ കോന്നി ആന മ്യൂസിയം ഇടംപിടിച്ചു: മന്ത്രി കെ.രാജു

February 17, 2021

പത്തനംതിട്ട : നവീകരിച്ച കോന്നി ആന മ്യൂസിയത്തിലൂടെ ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍ കോന്നിക്ക് ഇടംപിടിക്കാനായതായി വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇക്കോ ടൂറിസം സെന്ററില്‍ വീഡിയോ കോണ്‍ഫറസിലൂടെ നിര്‍വഹിച്ചു …

കഴുതുരുട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് നാടിന് സമര്‍പ്പിച്ചു പ്രവര്‍ത്തനോദ്ഘാടനം മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു

February 14, 2021

കൊല്ലം: ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് നാടിന് സമര്‍പ്പിച്ചു. വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍ ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി  പി തിലോത്തമന്‍ നിര്‍വഹിച്ചു. കേരളത്തിലെ പൊതുവിതരണ സംവിധാനം രാജ്യത്തിന് മാതൃകയാണ്. സംസ്ഥാനത്തെ കമ്പോളങ്ങളില്‍ …

നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു: മന്ത്രി കെ രാജു

November 5, 2020

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിലായി  നിരവധി  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു. പുനലൂര്‍ നഗരസഭയില്‍ ആരംഭിച്ച കുടുംബശ്രീ ബസാര്‍ ഹോം ഷോപ്പി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ തന്നെ …

സഫാരിപാര്‍ക്കിലെ ചികിത്സാ കൂടുകള്‍ നവീകരിക്കും: മന്ത്രി കെ. രാജു

November 3, 2020

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ മൃഗങ്ങളെ പാര്‍പ്പിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി നിര്‍മ്മിച്ചിരിക്കുന്ന കൂടുകള്‍ നവീകരിക്കുമെന്നും പുതിയ ചികിത്സാകൂട് നിര്‍മ്മിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. വയനാട്ടില്‍ നിന്നും ഇവിടെയെത്തിച്ച പെണ്‍കടുവ കൂട്ടില്‍ നിന്നും പുറത്തുചാടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ച …

കൊല്ലം ജില്ലയിലെ എല്ലാ അങ്കണവാടികളെയും ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി കെ രാജു

October 27, 2020

കൊല്ലം: ഹൈടെക് നിലവാരത്തില്‍  മികച്ച ഭൗതിക സാഹചര്യങ്ങളുള്ള സ്വന്തം കെട്ടിടങ്ങളിലേക്ക് എല്ലാ അങ്കണവാടികളും മാറുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു. പുനലൂര്‍ നഗരസഭയിലെ  നേതാജി വാര്‍ഡില്‍ പുതുതായി നിര്‍മിക്കുന്ന ഹൈടെക്  അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരിമിതമായ സാഹചര്യങ്ങളില്‍ …

പത്തനംതിട്ട ജില്ലയിലെ മൃഗാശുപത്രികള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നത് വിപ്ലവകരമായ മാറ്റം: മന്ത്രി കെ.രാജു

October 17, 2020

പത്തനംതിട്ട : മൃഗാശുപത്രികള്‍ 24 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കുക എന്നത് മൃഗസംരക്ഷണ മേഖലയിലെ വിപ്ലവകരമായ മാറ്റമാണെന്ന് വനം – മൃഗസംരക്ഷണം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ശോഭനം 2020 എന്ന മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രികളുടെ സംസ്ഥാനതല ഉദ്ഘാടനം …

നൂതന സംരംഭങ്ങള്‍ ഒരുക്കുന്നതില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് മാതൃക : മന്ത്രി കെ രാജു

October 17, 2020

കൊല്ലം : നൂതന സംരംഭങ്ങള്‍ ഒരുക്കി ദേശീയശ്രദ്ധ നേടുന്നതില്‍ കൊല്ലം ജില്ലാപഞ്ചായത്ത് എന്നും മാതൃകയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.   ജില്ലയിലെ ആദ്യ വനിതാ വ്യവസായ  എസ്റ്റേറ്റിന്റെ ഉദ്ഘാടനം കരീപ്രയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇനി വനിതാ സംരംഭകര്‍ …

ശബരിമല തീര്‍ഥാടനം: എല്ലാ സംവിധാനങ്ങളും വനംവകുപ്പ് ഇത്തവണയും ഒരുക്കുമെന്ന് മന്ത്രി കെ.രാജു

October 13, 2020

പത്തനംതിട്ട : ശബരിമല മണ്ഡലകാലത്ത് സാധാരണ ഒരുക്കാറുള്ള എല്ലാ സംവിധാനങ്ങളും വനംവകുപ്പ് ഇത്തവണയും ഒരുക്കുമെന്ന് വനം, വന്യ ജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട റസ്റ്റ്ഹൗസില്‍ നടന്ന ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളേക്കുറിച്ചുള്ള അവലോകന യോഗത്തിനു ശേഷം …

കോവിഡ് 19: മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയുടെ സ്ഥിതി നിലവില്‍ ഭേദകരം: മന്ത്രി കെ.രാജു

October 7, 2020

പത്തനംതിട്ട : മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയിലെ കോവിഡ് സാഹചര്യം നിലവില്‍ ഭേദകരമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  ജില്ലയില്‍ ടെസ്റ്റ് …