
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പി എഫ് പലിശനിരക്ക് എട്ടര ശതമാനത്തില്‍ നിന്ന് 8.1 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാന്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് ആറ് കോടി...
