ഡിസംബർ 30ന് ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കും
റിപ്പോര്‍ട്ട്

ഡിസംബർ 30ന് ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കും

By ന്യൂസ് ഡെസ്ക് December 27, 2021
കൊച്ചി: ഡിസംബർ 30ന് ഓട്ടോ-ടാക്സി തൊഴിലാളികൾ സംസ്ഥാനത്ത് പണിമുടക്കും. ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അവസാനമായി സംസ്ഥാനത്ത്...
Read full story