റിപ്പോര്‍ട്ട്
തിരുവനന്തപുരം : ഫിഷറീസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിമി ഫിഷ്‌ ആപ്പ്‌ സര്‍ക്കാര്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക്‌ മത്സ്യം വീട്ടിലെത്തിക്കുന്നതിനുളള മൊബൈല്‍ ആപ്പാണിത്‌. മിമി ആപ്പിലൂടെയുളള ആദ്യ വില്‍പ്പന ചലച്ചിത്ര താരവും അവതാരികയുമായ ആനിക്ക്‌ നല്‍കി ഫിഷറീസ്‌...