ചാമക്കഞ്ഞി

ഞങ്ങളുടെ ഗ്രാമത്തെക്കുറിച്ച്, ബൈസൺവാലി, 1960 കൾ മുതലുള്ളതേ ഓർമ്മയിൽ ഉള്ളൂ . അന്ന് സർക്കാർ സ്ഥാപനമായി പോസ്റ്റ് ഓഫീസും, അപ്പർ പ്രൈമറി സ്കൂളും മാത്രം. ഇന്നും വലിയ മാറ്റം ഒന്നുമില്ല . സ്ക്കൂൾ ഹയർ സെക്കൻഡറി ആയെന്നു മാത്രം . റോഡിന്റെ …

ചാമക്കഞ്ഞി Read More