വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഹോ​​​​ർ​​​​മുസ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ൽ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലി​​​​ന് നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​തു​​​​ട​​​​ർ​​​​ന്ന് യു​​​​എ​​​​സ്, ഇ​​​സ്രയേ​​​​ൽ സ​​​​ഖ്യ​​​​വും ഇ​​​​റാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷം വീ​​​​ണ്ടും ശ​​​​ക്ത​​​​മാ​​​​കു​​​​ന്നു. ഹോ​​​​ർ​​​​മുസി​​​​ൽ പ​​​​നാ​​​​മ പ​​​​താ​​​​ക​​​​യേ​​​​ന്തി​​​​യ എ​​​​ച്ച്എം​​​എം നാ​​​​മു എ​​​​ന്ന ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലി​​​​നു നേ​​​​രെ​​​​യാ​​​​ണ് വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യ​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​തു​​​​ട​​​​ർ​​​​ന്ന് ക​​​​പ്പ​​​​ലി​​​​ന്‍റെ എ​​​​ൻ​​​​ജി​​​​ൻ റൂ​​​​മി​​​​ൽ...
Read full story