തിരുവനന്തപുരം: ചരിത്ര ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വെബിനാർ പ്രഭാഷണം

July 21, 2021

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിലിൽ  ജൂലൈ 22 വ്യാഴാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക്  ‘കോവിഡ് 19 മഹാമാരി – വസ്തുതകൾ, കഥകൾ, കെട്ടുകഥകൾ’ എന്ന വിഷയത്തിൽ വെബിനാർ പ്രഭാഷണം സംഘടിപ്പിക്കുന്നു. ലണ്ടനിലെ മിഡിൽസെക്സ് സർവകലാശാലയിലെ ഗണിതശാസ്ത്രജ്ഞൻ ഡോ. മൂറാഡ് ബനാജി …