
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചന്ദ്രന്‍ കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ള ആകാശവസ്തുവാണ് ശുക്രന്‍. 450 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ കൊടും ചൂട് കാണപ്പെടുന്ന ഗ്രഹം, പോരാത്തതിന് സള്‍ഫ്യൂരിക്ക് ആസിഡ് അടങ്ങിയ മേഘങ്ങളാണ് അതില്‍ ഒഴുകി നടക്കുന്നതും. അത്തരമൊരു ഗ്രഹത്തില്‍...
