
റിപ്പോര്‍ട്ട്
ന്യൂഡൽഹി: രാജ്യത്ത് 50 ശതമാനത്തോളം പേരും മാസ്ക് ധരിക്കാറില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 14 ശതമാനം പേർ മാത്രമാണ് മൂക്കും വായയും താടിയും മൂടുന്ന തരത്തിൽ മൂക്കിന്റടുത്ത് ക്ലിപ്പ് വരുന്ന മാസ്ക് ധരിക്കുന്നതെന്നും പഠനത്തെ അടിസ്ഥാനമാക്കി...
