പനജി: ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ഗോവയില്‍ പ്രതിപക്ഷ നേതാവിനെ നീക്കി കോണ്‍ഗ്രസ്. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വസതിയിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയെ തല്‍സ്ഥാനത്തു നിന്ന് നീക്കിയത്. ഭാര്യ ദെലെല ലോബോയടക്കം...