റിപ്പോര്‍ട്ട്
പ്രമുഖ ഹോളിവുഡ്‌ സ്‌റ്റുഡിയോ ആയ എംജിഎം സ്‌റ്റുഡിയോ ആമസോണ്‍ വിലക്കുവാങ്ങി. 8.45 ബില്യണ്‍ ഡോളറിനാണ്‌ ആമസോണ്‍ വാങ്ങിയത്‌.ഇതോടെ എംജിഎം ന്റെ സിനമകളും സീരീസുകളും ആമസോണിന്‌ സ്വന്തമാകും . നിലവില്‍ എംജിഎമ്മിന്റെ പ്രൊഡക്ഷനുകള്‍ നെറ്റ്‌ഫ്‌ളിക്‌സ്‌,ഡിസ്‌നി ഹോട്ട്‌സ്‌റ്റാര്‍,...