
സ്പെഷ്യൽ റിപ്പോര്‍ട്ട്
മണിപ്പൂരില്‍ ആയുധങ്ങള്‍ കൊള്ളയടിക്കുന്ന ജനക്കൂട്ടം
By ശ്രുതി ലാൽ
•
May 31, 2023
മണിപ്പുരില്‍ കലാപം അടിച്ചമര്‍ത്താന്‍ ശ്രമം തുടരുന്നതിനിടെ ആയുധങ്ങള്‍ കൊള്ളയടിച്ചു ജനക്കൂട്ടം. 2023 മെയ് 28 നു സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 30 കുക്കി തീവ്രവാദികളാണു കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണു ജനക്കൂട്ടം ഖാബേസോയിയിലെ 7 മണിപ്പുര്‍ റൈഫിള്‍സിന്റെ കേന്ദ്രം, ദൂലാഹ്ലെനിലെ സെക്കന്‍ഡ് മണിപ്പുര്‍ റൈഫിള്‍സ്...
Read full story

