കൊച്ചിയിലെ ജനങ്ങൾ ഭാവിയിൽ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെപ്പറ്റിയും ഇപ്പോഴുണ്ടായ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചും സംസാരിക്കുകയാണ് കുറവിലങ്ങാട് ദേവമാതാ കോളേജ് രസതന്ത്രവിഭാഗം റിട്ട. പ്രൊഫസർ ടി. പ്രസാദ് പോൾ. കൊച്ചി പുകയാൻ തുടങ്ങിയിട്ട് ഒൻപത് ദിവസം. രാത്രിയെന്നോ പകലെന്നോ...