
റിപ്പോര്‍ട്ട്
അമേരിക്കയില്‍ ഭർത്താവിന്റെ കുത്തേറ്റ് മരണമടഞ്ഞ മെറിന്റെ മൃതശരീരം എംബാം ചെയ്യാനായില്ല; സംസ്കാരം യു എസില്‍, ബുധനാഴ്ച
By ന്യൂസ് ഡെസ്ക്
•
August 2, 2020
മോനിപ്പിള്ളി : കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്റെ മൃതശരീരം എംബാം ചെയ്യാനാവകാത്ത നിലയിലായതുകൊണ്ട് ഇന്യായിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. സംസ്കാരം ബുധനാഴ്ച യു എസില്‍ നടക്കും.റ്റാംബയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ പള്ളിയിലാണ് സംസ്കാര ശുശ്രൂഷ നടക്കുക. മെറിന് ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവര്‍ത്തക...
Read full story

