
റിപ്പോര്‍ട്ട്
സര്‍ക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച മേപ്രാല്‍ ഗവ. സെന്റ് ജോണ്‍സ് എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഫലങ്ങള്‍ ജനങ്ങളില്‍ എത്തിച്ചേരുന്നതിന്റെ കാഴ്ചയാണ്...
