മാനസികാരോഗ്യകേന്ദ്രം പുനരുദ്ധാരണം- പദ്ധതി പുരോഗതി വിലയിരുത്തി
കോഴിക്കോട് മാർച്ച് 11: കോഴിക്കോട് സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റ് അംഗങ്ങള്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് പദ്ധതി പുരോഗതി വിലയിരുത്തി. മാസ്റ്റര്‍പ്ലാനും വിശദമായ പദ്ധതിരേഖയും സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. 100 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ടാണ് …