റിപ്പോര്‍ട്ട്
കൊല്ലം – എറണാകുളം മെമു; സർവീസ് ഫെബ്രുവരി 27 വരെ ദീർഘിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
January 31, 2026
കൊല്ലം: കൊല്ലം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന (06169/06170) മെമു സ്പെഷൽ ട്രെയിനുകൾ ഫെബ്രുവരി 27 വരെ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തേ ഈ ട്രെയിനുകൾ ജനുവരി 30 വരെ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചിരുന്നത്.തിങ്കൾ മുതൽ വെള്ളി...
Read full story


