സബര്‍മതി ആശ്രമത്തിലെത്തി ഗാന്ധിജിക്ക് ആദരാജ്ഞലികളര്‍പ്പിച്ച് ട്രംപും ഭാര്യയും

February 24, 2020

അഹമ്മദാബാദ് ഫെബ്രുവരി 24: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും സബര്‍മതി ആശ്രമത്തിലെത്തി മഹാത്മഗാന്ധിജിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ആശ്രമത്തിലെത്തിയ ട്രംപിനെയും ഭാര്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. ആശ്രമത്തിലെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ആശ്രമം സന്ദര്‍ശിച്ചതിനുശേഷം …

മെലനിയ ട്രംപ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും

February 20, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 20: ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന യുഎസ് പ്രഥമ വനിത മെലനിയ ട്രംപ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും. ക്ലാസ്മുറികള്‍ സന്ദര്‍ശിക്കുന്ന മെലനിയ ട്രംപിനായി ഹാപ്പിനസ് ക്ലാസ് എന്ന പേരിലൊരു പ്രസന്റേഷനും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 25നാണ് മെലനിയ ട്രംപ് സ്കൂളുകളില്‍ എത്തുന്നത്. …