
റിപ്പോര്‍ട്ട്
കാറിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ
By ന്യൂസ് ഡെസ്ക്
•
October 12, 2021
പോത്തൻകോട്: കഴക്കൂട്ടം ചന്തവിളയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. 22 കാരനായ എംബിബിഎസ് വിദ്യാർത്ഥി നിതിൻ സി ഹരിയാണ് മരിച്ചത്. 2021 ഒക്ടോബർ 11ന് രാവിലെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. സംഭവത്തിൽ കാറുടമ കൂടിയായ ഡ്രൈവർ കിളിമാനൂർ കുന്നുമ്മൽ സ്വദേശി...
Read full story

