കോഴിക്കോട്: തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല മീഡിയാ റിലേഷന്‍ സമിതി രൂപീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ ഉത്തരവിട്ടു. മാദ്ധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളിലും മാദ്ധ്യമ സംബന്ധമായ മറ്റുകാര്യങ്ങളിലും തീര്‍പ്പുകല്‍പ്പിക്കുകയും ജില്ലാ തിരഞ്ഞെടുപ്പ്...
Read full story