റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ശാസ്ത്രജ്ഞനും ഇന്റല്‍ സ്ഥാപകനുമായ ഗോര്‍ഡന്‍ മൂര്‍(94) അന്തരിച്ചു. കമ്പ്യൂട്ടര്‍ വിപ്ലവത്തിനു തുടക്കമിട്ട അദ്ദേഹമാണു സിലിക്കണ്‍ വാലിയുടെ പ്രശസ്തിക്കു കാരണമായത്. 1965 ല്‍ അദ്ദേഹം അവതരിപ്പിച്ച മൂര്‍സ് ലോ കമ്പ്യൂട്ടര്‍ പ്രോസസര്‍ മേഖലയുടെ കുതിപ്പിനു...