
തൊഴിലവസരങ്ങള്‍
കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ധനസഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സുരക്ഷാ മൈഗ്രന്റ് പ്രോജക്ടില്‍ എം.ഇ.എ കൗണ്‍സില്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.എംഇഎ: -...
