കാസർഗോഡ്: ശക്തമായ സാമൂഹിക പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും വരൾച്ചയും മരുഭൂവൽക്കരണവും ചെറുത്തുനിൽക്കാനാകുമെന്ന സന്ദേശം മുൻനിർത്തി ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം വരൾച്ചയും മരുഭൂവൽക്കരണവും പ്രതിരോധിക്കുന്നതിനുള്ള അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഹരിത കേരളം മിഷൻ സി ഫോ യു...