കട്ടപ്പന : പ്രശസ്ത നാടക- സിനിമ അഭിനേതാവ്, മികച്ച നാടകനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാര ജേതാവ്, ഇടുക്കിയുടെ നാടക പ്രതിഭ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ എംസി കട്ടപ്പനയുടെ സ്മൃതിസംഗമം- 2025 അദ്ദേഹത്തിന്റെ ചരമദിനമായ മെയ്...