
റിപ്പോര്‍ട്ട്
കോഴി-പന്നി ഫാമില്‍ ബ്രൂസില്ലാ ബാധ, മനുഷ്യരിലേക്ക് പടരാന്‍ സാധ്യത
By ന്യൂസ് ഡെസ്ക്
•
November 5, 2020
തൊടുപുഴ: മൃഗസംരക്ഷണ വുകുപ്പിന്റെ കീഴിലുളള കോലാനി കോഴി-പന്നി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ബ്രൂസില്ല രോഗബാധ സ്ഥിരീകരിച്ചു. ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യയുളളതാണ്. ഫാമിലെ മൂന്ന്പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഇവയെ മറ്റുപന്നികളില്‍ നിന്ന മാറ്റി പ്രത്യേകം കൂട്ടിലാക്കി. അന്തിമ പരിശോധനാ ഫലംകൂടി വന്നശേഷം രോഗം...
Read full story


