
റിപ്പോര്‍ട്ട്
സ്പുട്നിക് കോവിഡ് വാക്സിൻ വിതരണം കേന്ദ്രസർക്കാർ മെയ് രണ്ടാം വാരം തുടങ്ങിയേക്കും
By ന്യൂസ് ഡെസ്ക്
•
May 6, 2021
ന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്-5ന്റെ വിതരണം കേന്ദ്രസർക്കാർ മെയ് രണ്ടാം വാരം തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂർത്തയായാലുടൻ വിതരണം ആരംഭിക്കുമെന്നാണ് സൂചന. സെൻട്രൽ ഡ്രഗ് ലബോറിറ്ററിയിലാണ് ഇപ്പോൾ വാക്സിൻ പരിശോധന നടത്തുന്നത്. ഇത് വൈകാതെ പൂർത്തിയാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത്...
Read full story

