
റിപ്പോര്‍ട്ട്
മുസ്ലീം ലീഗ് എംപി പികെ കുഞ്ഞാലികുട്ടി ബുധനാഴ്ച(03/02/21) രാജിവെച്ചേക്കും
By ന്യൂസ് ഡെസ്ക്
•
February 3, 2021
ന്യൂഡൽഹി: മുസ്ലീം ലീഗ് എംപി പികെ കുഞ്ഞാലികുട്ടി ബുധനാഴ്ച(03/02/21) രാജിവെച്ചേക്കും. ലോകസഭാംഗത്വം രാജി വെച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തീരുമാനം. അതേസമയം കുഞ്ഞാലികുട്ടി മത്സരിക്കുന്ന സംബന്ധിച്ച് ഇതുവരേയും അന്തിമ തീരുമാനം ആയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലികുട്ടിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ഇതിനകം...
Read full story

