
തൃശൂര്‍ : പീച്ചിഡാം തുഥക്കാന്‍ സാധ്യതയെന്ന് തൃശൂര്‍ ജില്ലാകളക്ടര്‍ അറിയിച്ചു. റിസര്‍വോയറില്‍ ജലവിതാനം 76.4 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാം തുറക്കാനുളള സാധ്യാതയുണ്ടെന്ന് കളക്ടര്‍ അറിയിച്ചത്. 2021 ജൂലൈ 27ന് രാവിലെ 10 മണിക്ക് ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് ഇഞ്ചുവീതം...
Read full story

