
റിപ്പോര്‍ട്ട്
ന്യൂ ഡൽഹി: മൗലാനാ ആസാദിനും ആചാര്യ കൃപലാനിക്കും ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു. "ദേശ പുരോഗതിക്കായി മികച്ച സംഭാവനകൾ നൽകിയ ശ്രേഷ്ഠരായ അതികായരായാണ് മൗലാനാ ആസാദും ആചാര്യ കൃപലാനിയും ഓർമ്മിക്കപ്പെടുന്നത്. പാവപ്പെട്ടവരുടെയും...
