
റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മതപണ്ഡിതനായ മൗലാന ആദില്‍ ഖാന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരേ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്ത് വിഭാഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമാണ് ഈ കൊലയെന്നുമാണ് അദ്ദേഹം...
