കോവിഡ് 19: പ്രതിരോധത്തിനു ഐക്യദാര്‍ഢ്യവുമായി സ്വിറ്റ്‌സര്‍ലന്റ്

April 18, 2020

സ്വിറ്റ്‌സര്‍ലാന്റ്: സ്വിറ്റ്‌സര്‍ലാന്റിന്റെ സെമര്‍ത്തിലെ മാറ്റ്‌ഹോണ്‍ പര്‍വ്വതത്തിലാണ് ഏപ്രില്‍ 17 നു രാത്രി 1000 മീറ്ററിലെറെ വലുപ്പത്തില്‍ ഇന്ത്യയുടെ ദേശീയ പതാക പ്രതിഫലിപ്പിച്ചത്. കൊറോണക്കെതിരെ പോരാടുന്ന ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമായാണ് ഇത്തരത്തില്‍ ദേശീയപതാക പ്രദര്‍ശിപ്പിച്ചത്. സ്വിറ്റ്‌സര്‍ലാന്റിന്റെ വെളിച്ചത്തിന്റെ കലാകാരനായ ജെറി ഹോഫ്‌സ്റ്റെറ്റര്‍ ആണ് …